തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം~ബിജെപി രഹസ്യധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണെന്നും ചെന്നിത്തല പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം.
സിപിഎം~ബിജെപി കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ കേരളത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു .
