കൊച്ചിയില്‍ നിന്ന് പോയ ബോട്ട് കവരത്തിയില്‍; ഒമ്പത് മത്സ്യത്തൊഴിലാളികളും രക്ഷപ്പെട്ട

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടുപോയ ഒരു ബോട്ട് കൂടി ലക്ഷദ്വീപിലെ കവരത്തിയില്‍ കണ്ടെത്തി.കൊച്ചിയില്‍ നിന്ന് പോയ ബോട്ടാണ് കണ്ടെത്തിയിരിക്കുന്നത്.നാട്ടുകാരാണ് ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇതില്‍ ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
പതിനഞ്ച് ദിവസം മുമ്പ്് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടാണിത്.

Leave a Reply

Your email address will not be published. Required fields are marked *