ഇന്ധനവില തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ഇന്ധനവില തീരുവ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവില റിക്കാര്‍ഡിലെത്തിയതിനു കാരണക്കാര്‍ കേന്ദ്രസര്‍ക്കാരാണെന്നു പറഞ്ഞ മന്ത്രി അതിനാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ടതും കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *