സര്‍ക്കാറിന്റെ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലടി.പി രാമകൃഷ്ണന്‍

സര്‍ക്കാറി​​െന്‍റ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്ന്​ എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷണന്‍. പരമാവധി തൊഴില്‍ സുരക്ഷ ഉറപ്പ്​ വരുത്താനാണ്​ സര്‍ക്കാറി​​െന്‍റ മദ്യനയമെന്നും മന്ത്രി വ്യക്​തമാക്കി.

സംസ്ഥാനത്ത് ടോഡി ബോര്‍ഡ്​ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്​. ഇതിനായി നിയമ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു .ട്രേഡ് യൂനിയന്‍ സംഘടനകളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി വ്യക്​തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *