രാഷ്ട്രീയ പാര്‍ട്ടികല്‍ ശത്രുത അവസാനിപ്പിക്കണം; കേരളത്തിലെ അക്രമങ്ങളെ അപലപിച്ച്‌ ഉപരാഷ്ട്രപതി

തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച്‌ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമവും വികസനവും ഒരുമിച്ച്‌ മുന്നോട്ട് പോകില്ല, സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികല്‍ പരസ്പരം ശത്രുത അവസാനിപ്പിക്കണമെന്നും ഉപരാഷ്ട്രപതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *