തിരുവനന്തപുരം: പുതിയ മദ്യനയം എല്‍.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നടപടികളെ മാധ്യമങ്ങള്‍ വക്രീകരിച്ചു കാണിക്കുകയാണ്.
പുതിയ ബാറുകള്‍ തുറക്കില്ല. മദ്യാസക്തി കുറക്കാനുളള ശ്രമങ്ങളാണ് നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു
