എറണാകുളത്തെ വീട്ടമ്മയുടെ കൊലപാതകം; അസം സ്വദേശി അറസ്റ്റില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ അസം സ്വദേശി പിടിയില്‍.

ഇയാളാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് പാലാട് ഡേവിസിന്റെ ഭാര്യ മോളി(60)യെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മനോദൗര്‍ബല്യമുള്ള മകനൊപ്പമായിരുന്നു മോളിയുടെ താമസം.

Leave a Reply

Your email address will not be published. Required fields are marked *