ജനകീയ സമരവും പ്രതിഷേധവും അവഗണിച്ചു; മലപ്പുറം ദേശീയപാത രണ്ടാം ദിന സര്‍വേ ആരംഭിച്ചു

മലപ്പുറം: മലപ്പുറം ദേശീയപാതയുടെ രണ്ടാം ദിന സര്‍വേ ആരംഭിച്ചു. ജനകീയ സമരവും പ്രതിഷേധവും അവഗണിച്ച്‌ കനത്ത പോലീസ് സുരക്ഷയിലാണ് ദേശീയപാത വികസന സര്‍വേ നടപടികളുമായി റവന്യൂ അധികൃതര്‍ മുന്നോട്ട് പോകുന്നത്.

ഇന്ന് രാവിലെ എട്ട് മണിക്ക് അധികൃതര്‍ സര്‍വേ ആരംഭിച്ചു. ഇന്ന് വളാഞ്ചേരി വരെയുള്ള പ്രദേശങ്ങളിലാണ് സര്‍വേ നടക്കുക. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇന്ന് കാര്യമായ പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല.

സമരക്കാരെ പരിസരത്തേക്ക് വരാനനുവദിക്കാതെ കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞിരുന്നു. സമരക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നാല്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

ഇന്നലെ വളാഞ്ചേരിയില്‍ ഡെപ്യൂട്ടി കലക്ടര്‍ അടക്കമുള്ള അധികൃതര്‍ ഭുവുടമകളുമായി സംസാരിച്ചിരുന്നു. എതിര്‍പ്പോ ബഹിഷ്കരണമോ ഇല്ലാതെ ഉടമകള്‍ അവരുടെ ആശങ്ക അധികൃതരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *