സീ​റ്റ് ന​ല്‍​കി​യ കോ​ണ്‍​ഗ്ര​സി​നു ന​ന്ദി; വെ​ള്ളി​യാ​ഴ്ച സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കും:കെ.എം. മാ​ണി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സി​നു രാ​ജ്യ​സ​ഭാ സീ​റ്റ് ന​ല്‍​കി​യ കോ​ണ്‍​ഗ്ര​സി​നു മാ​ണി​യു​ടെ ന​ന്ദി. തീ​രു​മാ​നം യു​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സീ​റ്റ് ന​ല്‍​കി​യ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും കോ​ണ്‍​ഗ്ര​സി​നും ന​ന്ദി പ​റ​യു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യെ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​നി​ല്ല. വെ​ള്ളി​യാ​ഴ്ച സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മാ​ണി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *