മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിന്റെ ഗുണം മുന്നണിക്ക് പിന്നീട് ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടി രംഗത്ത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ലീഗ് ഇക്കാര്യത്തില്‍ ഇടപ്പെട്ടതെന്നും ഇതിന്റെ ഗുണം മുന്നണിക്ക് പിന്നീട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്ബ് ലീഗിന്റെ സീറ്റ് വിട്ടു കൊടുത്തപ്പോള്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *