ക​ര​സേ​ന മേ​ധാ​വി ഇ​ന്ന് ജ​മ്മു കാ​ഷ്മീ​ര്‍ സന്ദര്‍ശിക്കും

ശ്രീ​ന​ഗ​ര്‍: ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് ഇ​ന്ന് ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശി​ക്കും. കാ​ഷ്മീ​രി​ലെ അ​ഖ്നൂ​രി​ലാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. സു​ര​ക്ഷ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​നം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ഷ്മീ​രി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാന്മാ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *