കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി July 21, 2018 kerala-liveLeave a commentLatest News, Pathanamthitta തിരുവല്ല: കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കവിയൂരിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാര്‍ഥിനിയായ റിന്നിയുടെ മൃതദേഹമാണ് തിരുവല്ലയ്ക്കു സമീപം കണ്ടെത്തിയത്.