ബന്ധുനിയമന വിവാദം : ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കെടി ജലീല്‍ November 4, 2018 kerala-liveLeave a commentFeatured, Thiruvananthapuram തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍. ആരോപണങ്ങല്‍ അടിസ്ഥാന രഹിതമെന്നും പരസ്യം നല്‍കിയാണ് ആളുകളെ ക്ഷണിച്ചതെന്നും മന്ത്രി പറഞ്ഞു.