മന്‍ കീ ബാത്തല്ല ; ജന്‍ കീ ബാത്ത് ആണ് വേണ്ടതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ

മലപ്പുറം : സംസ്കാരസാഹിതിയുടെ ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തല്ല, ജന്‍ കീ ബാത്താണ് വേണ്ടതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ ആരോപിച്ചു കോണ്‍ഗ്രസ് മുക്ത ഭാരതത്തിലൂടെ കോണ്‍ഗ്രസ് ഭരണത്തിലൂടെ രാജ്യമുണ്ടാക്കിയ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് സംഘപരിവാര്‍ നടത്താന്‍ ശ്രമിക്കുന്നത് .

ശബരിമല വിഷയത്തില്‍ കോടതി വിധി വന്നപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിന്‌ ഒരു അവസരം കിട്ടിയ സന്തോഷതിലായിരുന്നു ബിജെപി ..ഇത്രയും പെട്ടന്നുള്ള ശബരിമല വേണ്ട എന്ന തീരുമാനംജനാതിപത്യം ഉള്‍ക്കൊള്ളേണ്ടതാണ് എന്നും പോസിറ്റീവായാണ് ശബരിമല വിധിയെ കാണുന്നത് എന്നും വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *