ലേലം ചെയ്യും December 21, 2015December 21, 2015 kerala-liveLeave a commentNotifications മലപ്പുറം : വില്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി തൃക്കണ്ടിയൂര്‍ വില്ലേജിലെ റീ.സ. 224/2 ലെ 5.21 ആര്‍സ് ഭൂമി ജനുവരി 18 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 0494 2424444, 8547615510.