മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ സി​പി​എം നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വക​ക്ഷി​ യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ എ​ന്നി​വ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

യു​വ​ത‌ീപ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ കോ​ട​തി​യി​ല്‍ സാ​വ​കാ​ശം ചോ​ദി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *