കോഴിക്കോട്: ശബരിമല പ്രശ്നം സംസ്ഥാനത്തെ സാന്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തെക്കാള്‍ ജനങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്. കൂടാതെ പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
