മലപ്പുറം : പുതിയ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും ഡിംസബര്‍ 22 ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് ഏകദിന പരിശീലനം നല്‍കുമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
