കേരളാ കോണ്‍ഗ്രസ്-എമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫ് തങ്ങളുടെ നിലപാട് അംഗീകരിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് പി.ജെ. ജോസഫ്.
തങ്ങള്‍ക്കുകൂടി ഉതകുന്നനിലയില് പോസിറ്റീവായ ഒരു അന്തിമഫലമായിരിക്കും ഇക്കാര്യത്തില്‍ ഉണ്ടാകുക. യുഡിഎഫുമായു പല വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും തൊടുപുഴയില്‍ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
