ഒന്നരമാസം പ്രായമായ കുഞ്ഞിനെ എട്ടുവയസുകാരന്‍ വെള്ളത്തില്‍ മുക്കി കൊന്നു

ന്യൂഡല്‍ഹി: ഒന്നരമാസം പ്രായമായ കുഞ്ഞിനെ എട്ടുവയസുകാരന്‍ വെള്ളത്തില്‍ മുക്കി കൊന്നു, ന്യൂഡല്‍ഹിയിലെ ഫത്തേപൂര്‍ ബെറിയിലാണ് സംഭവം. എട്ടുവയസ്സുകാരന്റെ സഹോദരന്‍ വീണ് പരിക്കേറ്റതിന് പ്രതികാരമെന്നോണമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *