മേയ് 27 മുതല്‍ ജൂലൈ 5 വരെ നിയമസഭ ചേരും May 16, 2019May 16, 2019 kerala-liveLeave a commentLatest News, Thiruvananthapuram തിരുവനന്തപുരം: മേയ് 27 മുതല്‍ ജൂലൈ അഞ്ചു വരെ സംസ്ഥാന നിയമസഭ ചേരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഡ്ജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വോട്ടെടുപ്പും നടക്കും.