സി​പി​എ​മ്മും ബി​ജെ​പി​യും വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്താ​ന്‍ ശ്ര​മിക്കുന്നു; മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

വരുന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സി​പി​എ​മ്മും ബി​ജെ​പി​യും വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്താ​ന്‍ ശ്ര​മിക്കുന്നതായി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഇതിന് ആ​ധി​കാ​രി​കമായ തെ​ളി​വു​ക​ള്‍ തന്റെ പ​ക്ക​ലു​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

‘വോ​ട്ട് ക​ച്ച​വ​ടം സം​ബ​ന്ധി​ച്ച്‌ തെ​ളി​വു​ക​ള്‍ കെ​പി​സി​സി​യു​ടെ പ​ക്ക​ലു​ണ്ട്. സ​മ​യ​മാ​കു​മ്ബോ​ള്‍ പു​റ​ത്തു​വി​ടും. ഇ​തി​ല്‍ ബി​ജെ​പി പ്ര​തി​ക​ര​ണം ന​ട​ത്ത​ട്ടെ. അ​ത​ല്ലെ​ങ്കി​ല്‍ ആ​രോ​പ​ണം മു​ഖ്യ​മ​ന്ത്രി നി​ഷേ​ധി​ക്ക​ട്ടെ​.’ – മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *