വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ സൈ​നി​ക സാങ്കേതിക വിദ്യ അത്യാവശ്യമാണെന്ന് ബ​ഹ്റൈ​ന്‍ കിരീടാവകാശി

മ​നാ​മ: സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളെ നേരിടാന്‍ സൈ​നി​ക സാങ്കേതിക വിദ്യ അത്യാവശ്യമാണെന്ന് ​ബ​ഹ്റൈ​ന്‍ കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ പറഞ്ഞു . ബ​ഹ്റൈ​ന്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ് എ​ക്സി​ബി​ഷ​ന്‍ ആ​ന്‍​ഡ്​ കോ​ണ്‍​ഫ​റ​ന്‍​സിന്റെ ര​ണ്ടാം​പ​തി​പ്പ്​ ഉ​ദ്​​ഘാ​ട​നം ചെയ്യുകയായിരുന്നു അ​ദ്ദേ​ഹം.

‘മേഖല, ആ​ഗോ​ള സു​ര​ക്ഷ​യു​ടെ ക​രു​ത്തി​നാ​യി അ​ന്താ​രാ​ഷ്​​ട്ര പങ്കാളികള്‍ക്കൊപ്പം ബ​ഹ്​​റൈ​ന്‍ തു​ട​ര്‍​ന്നും പ്ര​വ​ര്‍​ത്തി​ക്കും. ഈ ​സ​ഹ​ക​ര​ണ മ​നോ​ഭാ​വം ബ​ഹ്​​റൈ​ന്‍ ഡി​ഫ​ന്‍​സ്​ ​ ഫോഴ്‌സിന്റെ ക​രു​ത്തും മ​ത്സ​ര​ശേ​ഷി​യും വ​ര്‍​ധി​പ്പി​ക്കും’- കി​രീ​ടാ​വ​കാ​ശി വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *