യൂ​ട്യൂ​ബി​ല്‍ നോ​ക്കി ചാ​രാ​യ നി​ര്‍​മാ​ണം; അ​മ്മ​യും മ​ക​നും പി‌​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: യൂ​ട്യൂ​ബി​ല്‍ നോ​ക്കി ചാ​രാ​യ നി​ര്‍​മാ​ണം ന​ട​ത്തി​യ അ​മ്മ​യെ​യും മ​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട കു​മ്ബ​ഴ വ​ല​ഞ്ചു​ഴി​യി​ല്‍ ത​ങ്ക​മ്മ മ​ക​ന്‍ ജി​ജി എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

ഒ​ന്ന​ര ലി​റ്റ​ര്‍ ചാ​രാ​യം പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​ന്യൂ​മാ​ന്‍, എ​സ്.​ഐ. ഹ​രി, സ​വി​രാ​ജ്, സു​രേ​ഷ് ബാ​ബു, രാ​ജി​ത്ത്, ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *