കുവൈറ്റില്‍ ഇന്ന് 206 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടി ; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1012 ആയി

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് 206 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് അറിയിച്ചു.

ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1012 ആയതായി മന്ത്രി കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *