പത്തനംതിട്ട : ഫെബ്രുവരിയില്‍ നടക്കുന്ന എസ്.സി.വി.റ്റി ട്രേഡ് സപ്ലിമെന്ററി (പഴയ സമ്പ്രദായം) പരീക്ഷയ്ക്ക് അപേക്ഷിക്കാം. 0230ലേബര്‍ ആന്റ് എംപ്ലോയ്മെന്റ്00800അദര്‍ റസീപ്റ്റ്സ്88അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ 150 രൂപ ട്രഷറിയില്‍ അടച്ച് ചെലാനും പൂരിപ്പിച്ച അപേക്ഷയും എസ്.എസ്.എല്‍.സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 29 ന് മുന്‍പ് ചെന്നീര്‍ക്കര ഐ.ടി.ഐയില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
