മലപ്പുറം: സംസ്ഥാനത്തെ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ നിയമനത്തിനായി പി.എസ്.സി. നടത്തിയ ചരിത്ര വിഭാഗം അധ്യാപക പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ഷാക്കിറ ചോലശ്ശേരിയെ ചോലക്കല്‍ മുസ് ലിംലീഗ് കമ്മിറ്റി അനുമോദിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ സജ്നാമോള്‍ ആമിയന്‍ ഉപഹാരം കൈമാറി.
മുസ്ലിം ലീഗ് ഭാരവാഹികളായ നജ്മുദ്ദീന് പാലോളി, ഷിഹാബ് ആമിയന്‍, കെ.ടി. ഹംസക്കുട്ടി, സി.എച്ച്. സൈനുദ്ദീന്‍, പി.പി. ഷിഹാബ്, സി.എസ്. ഷംസുദ്ദീന്, എം.ടി. മുര്‍ഷിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
