മു​ല്ല​പ്പ​ള്ളി​ രാ​മ​ച​ന്ദ്രന്റെ ഗു​ഡ് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ത​നി​ക്ക് ആ​വ​ശ്യ​മി​ല്ല ;പി. ​ജ​യ​രാ​ജ​ന്‍

കണ്ണൂര്‍: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി വരേണ്ടത് പി. ​ജ​യ​രാ​ജി​നെ​യാ​യി​രു​ന്നു​വെ​ന്ന് മു​ല്ല​പ്പ​ള്ളിയുടെ പ്രസ്‌താവനയക്ക് മ​റു​പ​ടി​യു​മാ​യി പി. ​ജ​യ​രാ​ജ​ന്‍.

മു​ല്ല​പ്പ​ള്ളി​ രാ​മ​ച​ന്ദ്രന്റെ ഗു​ഡ് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന് ജ​യ​രാ​ജ​ന്‍ വ്യക്‌തമാക്കി .പണ്ട് തന്നെ ര​ക്തം​കു​ടി​ക്കു​ന്ന ഡ്രാ​ക്കു​ള എന്ന് വിളിച്ചതും ഇ​വ​ര്‍ തന്നെയാണെന്നും ജ​യ​രാ​ജ​ന്‍ കൂട്ടിച്ചേര്‍ത്തു .

ഇതിന്റെ ​ല​ക്ഷ്യം പാ​ര്‍​ട്ടി ബ​ന്ധു​ക്ക​ളി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ക എ​ന്നു​ള്ള​താ​ണെ​ന്നും അ​തി​ന് വേ​ണ്ടി വ​ച്ച വെ​ള്ളം അ​ങ്ങ് വാ​ങ്ങി​വ​ച്ചേ​ക്ക് എ​ന്നും അദ്ദേഹം അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *