പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടാന്‍ സാധ്യത: മന്ത്രി വി ശിവന്‍കുട്ടി

.

സിബിഎസ്‌ഇ കുട്ടികള്‍ക്ക് കൂടി അവസരമൊരുക്കാനാണ് തീരുമാനം. അപേക്ഷ തീയതി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ഉദ്യോഗസ്ഥല ചര്‍ച്ചയ്ക്കുശേഷമെന്നും ഒരു അലോട്ട്മെന്റ് കൂടി നടത്തുന്ന കാര്യം പരിഗണനയിലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *