എന്‍ജിനില്‍ തീ; അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ദുബായ്: എന്‍ജിനില്‍ തീ ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരിച്ചിറക്കി.

പുലര്‍ച്ചെ രണ്ടരയോടെയാണ് വിമാനം അബുദാബി എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കിയത്.

യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *