വളര്‍ത്തുപൂച്ചയെ ഉടമയ്ക്ക് തിരികെ നല്‍കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് കൈവശപ്പെടുത്തിയ വീടിനുള്ളില്‍ അകപ്പെട്ടുപോയ വളര്‍ത്തുപൂച്ചയെ ഉടമയ്ക്ക് തിരികെ നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കി കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വായ്പ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ബാങ്ക് കൈവശപ്പെടുത്തിയ വീടിനുള്ളില്‍ തന്റെ വളര്‍ത്തുപൂച്ച കുടുങ്ങിപ്പോയതായി കാണിച്ച് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *