ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടു. 81 ഓളം ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ആറു ട്രെയിനുകള്‍ റദ്ദാക്കി.
Featured
Latest News
Crime
Latest News