റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിട്ടുപോവാന്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണിത് പ്രാബല്യത്തിലാവുന്നത്. മൂന്നു മാസത്തേക്കാണ് പൊതുമാപ്പ്. ക്രിമിനല്‍ കുറ്റമൊഴികെയുള്ളവയ്ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താനാവും. ട്രാഫിക് നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ എന്നിവയ്ക്ക് പൊതു മാപ്പ് ബാധകമല്ല
