സൂപ്പര്‍ സ്റ്റാര്‍ താരപദവിക്കെതിരേ ജി.സുധാകരന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ താരപദവിക്കെതിരേ മന്ത്രി ജി.സുധാകരന്‍. ഒരു നടനെയും സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

അങ്ങനെ വിളിക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം മറ്റുള്ളവര്‍ എല്ലാം മോശക്കാരാണെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *