റേഡിയോ മികച്ച ഉപാധി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:   പരസ്പരം സംവദിക്കുന്നതിന്ന് റേഡിയോ മികച്ച ഉപാധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നതിന്നും പഠിക്കുന്നതിന്നും ആശയവിനിമയം നടത്തുന്നതിന്നും റേഡിയോ സഹായിക്കും. മന്‍ കി ബാത്തിലൂടെ  ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുമായി തന്നെ റേഡിയോ ബന്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

ലോക റേഡിയോ ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. റേഡിയോ എന്ന മാധ്യമത്തെ ഊര്‍ജസ്വലമായി നിലനിര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *