ഇമോഷണല് ഇന്റലിജന്സും റോഡിലെ കലഹവും
നെടുമ്പാശേരിയിലെ നായത്തോടില് യുവാവിനെ സിഎസ്എഫ് ജവാന്മാര് കാറിടിച്ചുകൊന്ന സംഭവം നമ്മുടെ വൈകാരിക ബുദ്ധി വളര്ച്ചയെ കുറിച്ചു കൂടുതല് ചിന്തിക്കാന് നമ്മെ പ്രേരിപ്പിക്കുന്നു. തൃശ്ശൂരില് അപ്പാര്ട്ടുമെന്റിലെ കാവല് തൊഴിലാളിയെ വ്യവസായപ്രമുഖന് തന്റെ ആഡംമ്പര കാറുകൊണ്ടിടിച്ചുകൊന്ന സംഭവവും മലയാളി മറന്നിട്ടുണ്ടാകില്ല. എന്തുകൊണ്ടാണ,് പറഞ്ഞുതീര്ക്കാവുന്ന നിസാര സംഭവം കൊലപാതകത്തിലേക്ക് വികസിക്കുന്നതെന്ന ചോദ്യം വളരെ പ്രസക്തമാവുകയാണ്. നായത്തോട് സംഭവത്തില് കാര് സൈഡ് Read More …
