സഊദിയില്‍ വീണ്ടും കൂട്ട വധശിക്ഷ: റിയാദില്‍ ഏഴു പേരെ വധശിക്ഷക്ക് വിധേയരാക്കി

റിയാദ്: സഊദിയില്‍ ഏഴു ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി സഊദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരിയായ റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ നാലു വർഷങ്ങള്‍ക്കുള്ളില്‍ വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്ത പ്രതികളെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ശിക്ഷക്ക് വിധേയരാക്കപ്പെട്ട പ്രതികള്‍ ഏഴുപേരും സഊദി പൗരന്മാരാണ്. സഊദി പൗരന്മാരായ അഹമദ് ബിന്‍ സൗദ്, സഈദ് ബിന്‍ അലി, അബ്ദുല്‍ അസീസ് ബിന്‍ Read More …

‘കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല’; ടിപി വധക്കേസിലെ വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിധിയോട് പ്രതികരിച്ച്‌ എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്നും യുഡിഎഫ് നിരപരാധികളെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു. സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ ഉള്‍പ്പടുത്തുകയായിരുന്നു Read More …

ഹിജാബ് ഉള്‍പ്പെടെ ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്‍പര്യമാണ്’ : രാഹുല്‍ ഗാന്ധി

ലഖ്നൗ: ഹിജാബ് ഉള്‍പ്പെടെ ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്‍പര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിജാബ് അടക്കം സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെ ബഹുമാനിക്കണമെന്നും ഒരാള്‍ എന്ത് ധരിക്കണമെന്ന് നിര്‍ദേശിക്കരുതെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളോട് സംവദിക്കുകയായിരുന്നു രാഹുല്‍. 2022 ഫെബ്രുവരിയില്‍ ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളേജില്‍ Read More …

80 ലക്ഷം രൂപയുടെ തട്ടിപ്പ്; ഒളിവില്‍ കഴിയുകയായിരുന്ന കോണ്‍ഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റില്‍

80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് പ്രതിയായ കോണ്‍ഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റില്‍. ചേരാനല്ലൂർ പൊലീസ് ആണ് രമ്യയെ പിടികൂടിയത്. കുമ്ബളം ടോള്‍ പ്ലാസയില്‍ വച്ച്‌ രമ്യ ഷിയാസിനെ പൊലീസ് വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. 12പേരില്‍ നിന്നും 80 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് Read More …

വടകര ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കും -കെ.കെ. ശൈലജ; ആര്‍.എം.പി പരാജയത്തിന് കാരണമാകില്ല

വടകര ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സ്ഥാനാർഥി കെ.കെ. ശൈലജ. ആർ.എം.പി വടകരയില്‍ ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമാകില്ല. അവരുടെ രാഷ്ട്രീയ പ്രവർത്തനം അവർ നടത്തും. ഇത്തവണ വടകര പാർലമെൻറ് മണ്ഡലത്തില്‍ ഇടതുമുന്നണി വിജയിക്കും. എല്‍.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ടി.പി. കേസില്‍ കോടതി വിധിയാണ് പ്രധാനം, അതൊരു തിരഞ്ഞെടുപ്പ് രംഗത്തെ, പ്രത്യേകിച്ച്‌ പാര്‍ലമെൻറ് തിരഞ്ഞെടുപ്പ് Read More …

കൊച്ചിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; ഒരാള്‍ക്ക് ഗുരുതര പരിക്ക്, പ്രതികാരക്കൊലയെന്ന് സംശയം

കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ടവരും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയായ യുവാവിനെ കുത്തിക്കൊന്നു. ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന്‍ ലാല്‍ജു (40) ആണ് മരിച്ചത്. പ്രതി ഫാജിസിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ലാല്‍ജുവിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ജോജിയെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും Read More …

സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം ഉടമയുടെ അവകാശം – സുപ്രീംകോടതി

ന്യൂഡല്‍ഹി: ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാരിന്റെ കാരുണ്യപ്രവര്‍ത്തനമല്ലെന്നും അത് ഉടമയുടെ അവകാശമാണെന്നും സുപ്രീംകോടതി.സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ സര്‍ക്കാര്‍ വലിയ കാരുണ്യപ്രവര്‍ത്തനം നടത്തിയെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.2002ല്‍ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാത്തതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ജി.ഡി.എ.) ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവിലാണ് Read More …

കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് തലച്ചോര്‍, ഹൃദയ രോഗങ്ങള്‍ക്ക് സാധ്യതയെന്ന് പഠനം; ശ്വാസകോശത്തെയും ബാധിക്കാം

ലോകരാജ്യങ്ങളെയെല്ലാം പിടിച്ചുലയ്ക്കുകയും നിരവധി പേരുടെ ജീവന്‍ കവരുകയും ചെയ്ത മഹാമാരിയായിരുന്നു കൊവിഡ്-19. അതിജീവിക്കാനായി കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് ഇപ്പോള്‍ ആ വാക്‌സിന്‍ തന്നെ വലിയ വിനയാകുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് ഒരു പഠനറിപ്പോര്‍ട്ട്. കൊവിഡ് വാക്‌സീനുകള്‍ തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്ന 13 ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഗ്ലോബല്‍ വാക്‌സിന്‍ ഡേറ്റ നെറ്റ്‌വര്‍ക്കിന്റെ പഠനം കണ്ടെത്തി. ഇതിന്റെ പ്രത്യാഘാതം അതീവഗുരുതരമാണെന്ന് Read More …