ബേലൂര് മഖ്നയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം കേരളം അവസാനിപ്പിച്ചു
മാനന്തവാടി : കൊലയാളി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള കേരള വനപാലകസംഘത്തിന്റെ ദൗത്യം അവസാനിപ്പിച്ചു. 15 ദിവസം നീണ്ടുനിന്ന ദൗത്യമാണ് ഞായറാഴ്ച അവസാനിപ്പിച്ചത്. കർണാടക ഉള്വനത്തിലേക്ക് ആന കടന്നതോടെ നിരീക്ഷണം കർണാടക നടത്തുമെന്ന് കേരള-കർണാടക-തമിഴ്നാട് സംയുക്ത യോഗ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളം ദൗത്യം അവസാനിപ്പിച്ചത്. കർണാടക രണ്ടു കുങ്കിയാനകളുടെ സഹായത്തോടെ തിരച്ചില് നടത്തിവരുകയാണ്. ആന Read More …
