ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇനി കണ്ടെത്തേണ്ടത് അതിന്റെ കാരണഭൂതനെ: രമേശ് ചെന്നിത്തല.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പുതിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. ഒരു നിഷ്ഠുരമായ കൊലപാതകത്തെ സി പി എം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുകൊണ്ടിരുന്നതാണ്. ഏതായാലും ഇനിയും ഈ കേസില്‍ കൂടുതല്‍ നിയമ യുദ്ധത്തിനു വഴിതെളിക്കും എന്നാണ് വിശ്വാസം. കെ കെ രമ ഇതിനു മുകളിലുളള കോടതിയിലേക്ക് പോകുമെന്ന അവരുടെ അഭിപ്രായത്തെ Read More …

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ മുസ്ലിം ലീഗ്, പാര്‍ലമെന്ററി യോഗം ഇന്ന

ലോക്‌സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിന്റെ നിര്‍ണായക പാര്‍ലമെന്ററി യോഗം ഇന്ന് ചേരും.മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്‌നാട് രാമനാഥപുരത്തെ സ്ഥാനാര്‍ത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും.എന്നാല്‍ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗില്‍ അനിശ്ചിതത്വം തുടരുകയാണ്. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും. പൊന്നാനിയില്‍ അബ്ദുസമദ് സമദാനിക്കാണ് സാധ്യത കല്പിക്കുന്നതെങ്കിലും തീരുമാനമായിട്ടില്ല. Read More …

കോയമ്ബേട് പള്ളി പൊളിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു; നിര്‍മിച്ചത് അനുമതിയില്ലാതെ

ന്യൂഡല്‍ഹി: ചെന്നൈ കോയമ്ബേഡിലെ ഹിദായ മസ്ജിദും മദ്റസയും നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും പൊളിക്കണമെന്നുമുള്ള മദ്രാസ് ഹൈകോടതി വിധി സുപ്രീം കോടതി ശരിവെച്ചു. 2023 നവംബർ 22ന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. അനുമതിയില്ലാതെയാണ് മദ്റസയും പള്ളിയും Read More …

ആശുപത്രിയിലെ ഐസിയുവില്‍ 24കാരിയെ ബലാത്സംഗം ചെയ്തു

ജയ്പൂര്‍: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണി സമയത്താണ് പ്രതി ചിരാഗ് യാദവ് യുവതിയെ ബലാത്സംഗം ചെയ്തത്. കൃത്യം പുറത്തറിയാതിരിക്കാന്‍ പ്രതി യുവതിയെ കുത്തിവെപ്പിലൂടെ ബോധരഹിതയാക്കിയെന്നും പൊലീസ് Read More …

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് പ്രൊസിക്യൂഷന്റെ അപ്പീലില്‍ വിധി പറയുന്നത്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയത്. വിപിന്‍ Read More …

പൗരത്വ ഭേദഗതി നിയമം അടുത്ത മാസം

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ നടപടികള്‍ തുടങ്ങി കേന്ദ്ര സർക്കാർ . ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാർച്ചോടെ പ്രഖ്യാപിക്കും . മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് മുമ്ബ് പ്രഖ്യാപനം വരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ച സിഎഎ നിയമങ്ങള്‍, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ Read More …

കെട്ടിട ഉടമകളോടുള്ള അനീതിഅവസാനിപ്പിക്കണം.മഞ്ഞളാംകുഴി അലി എം.എല്‍.എ

മലപ്പുറം:എട്ടു തരം നികുതികളും ജി എസ് ടി യും കൃത്യമായി അടക്കുന്ന കെട്ടിട ഉടമകളോടുള്ള ക്രൂരമായ സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുന്‍മന്ത്രി മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു.കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് പാതാരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. 5 ശതമാനം നികുതി വര്‍ദ്ധനവും 2016 മുതലുള്ള കുടിശികയും പിരിക്കുന്നത് Read More …

ചലച്ചിത്ര നടി ലെന വിവാഹിതയായി

കൊച്ചി-പ്രമുഖ ചലചിത്ര നടി ലെന വിവാഹിതയായി.ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനെ വിവാഹം ചെയ്തതായി ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.ഇന്ത്യന്‍ ബഹിരാകാശ ദൗത്യ സംഘത്തെ പ്രഖ്യാപിച്ചതിനു ശേഷമാണ് പ്രശാന്ത് ബാലകൃഷ്ണനുമായി തന്റെ വിവാഹം നടന്നുവെന്ന് ലെന വെളിപ്പെടുത്തിയത്.2024 ജനുവരി 17നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന അറിയിച്ചു. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും Read More …