അദ്ധ്യാപികയുടെ കൊലപാതകം: വിജേഷിന് കണക്ക്കൂട്ടലുകള് പിഴച്ചു, പൊലീസിന്റെ പിടിയിലുമായി
കട്ടപ്പന: പേഴുംകണ്ടത്ത് അദ്ധ്യാപികയായ ഭാര്യയെകൊലപ്പെടുത്തി കട്ടിലിനടിയില് ഒളിപ്പിച്ച കേസില് പ്രതി വിജേഷ് കുടുങ്ങിയത് പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസംമൂലം. കൊലപാതകം നടത്തി മൂന്ന് ദിവസം നാട്ടിലുണ്ടായിരുന്നിട്ടും ആരും മൃദേഹം കണ്ടെത്താതെ വന്നതോടെ സംഭവം പുറത്ത് വരില്ലെന്ന വിശ്വാസത്തിലായിരുന്നു ബിജേഷ്. ഭാര്യ അനുമോള് നാടു വിട്ടെന്ന് താന് പറഞ്ഞ കളവ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമെന്നും ഇയാള് കരുതി.മൃദേഹത്തില് നിന്നും ദുര്ഗന്ധം Read More …
