അഗ്നിപഥിനെ അംഗീകരിച്ച് സുപ്രീംകോടതി, എതിര്ത്തുള്ള ഹര്ജികള് തള്ളി
ന്യൂഡല്ഹി : അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ നിയമസാധുത അംഗീകരിച്ച് സുപ്രീംകോടതിയും. കേന്ദ്രസര്ക്കാര് ഏകപക്ഷീയമായി നടപ്പാക്കിയ പദ്ധതിയല്ലെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തില് മറ്ര് പരിഗണനകളേക്കാള് വിശാല പൊതുതാത്പര്യമാണ് മുന്നിട്ടു നില്ക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. അഗ്നിപഥിനെ നേരത്തേ ഡല്ഹി ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത അപ്പീലുകള് തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്. Read More …
