പട്ടാപ്പകല് വീട്ടില് കയറി പെണ്കുട്ടിയെ കടന്നു പിടിച്ച പ്രതി പിടിയില്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല് വീട്ടില് കയറി പെണ്കുട്ടിയെ കടന്നുപിടിച്ച പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപത്തെ വീട്ടില് കയറി പ്രതി പെണ്കുട്ടിയെ കടന്നു പിടിച്ചത്. പഴനി തീര്ത്ഥാടകന് ആണെന്നും ഭിക്ഷ നല്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള് വീട്ടിലെത്തിയത്. പെണ്കുട്ടി പണം നല്കിയപ്പോള്, ഭസ്മം Read More …
