ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കിയ അഞ്ചാം നാള്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച നടപടി അസാധാരണം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കിയ അഞ്ചാം നാള് തന്നെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രസ്താവനയില് പറഞ്ഞു. കേന്ദ്ര സര്ക്കാര് അടിച്ചേല്പ്പിക്കുന്ന തെറ്റായ നയങ്ങള്ക്കെതിരായി ദ്വീപ് നിവാസികള് പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്. 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില് ഉണ്ടായ സംഭവങ്ങളുടെ Read More …

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത; റിപ്പോര്‍ട്ടുകള്‍

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിങ് കമ്ബനിയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ വിലയില്‍ കുറവുണ്ടാകുമെന്നുള്ള സൂചനകള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2022 ലെ റെക്കോഡ് ഉയര്‍ന്ന നിരക്കില്‍ നിന്ന് അന്താരാഷ്ട്ര ക്രൂഡ് വില അടുത്തിടെ മയപ്പെടുത്തിയിരുന്നു. ഇത് പെട്രോളിന്‍്റെ Read More …

മോഷ്ടിച്ചത് 15,000 കോഴിമുട്ടകള്‍; മുട്ടക്കള്ളന്‍മാര്‍ ഒടുവില്‍ കുടുങ്ങി

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75000 രൂപ വിലവരുന്ന 15,000 കോഴി മുട്ടകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ തെക്കേ കോയിക്കല്‍ പീറ്റര്‍ സൈമണ്‍ എന്ന സനു (42) മങ്ങോട്ട് വയല്‍ ഇല്ലത്ത് കിഴക്കയില്‍ മീത്തല്‍ അര്‍ജുന്‍ കെ വി (32) എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ Read More …

ഇടതിലുമിടഞ്ഞ്‌ , എം.എല്‍.എ. ഗണേഷ്‌കുമാറിനെതിരേ ഇടതുമുന്നണിയില്‍ അമര്‍ഷം പുകയുന്നു

തിരുവനന്തപുരം : നിയമസഭാ കക്ഷിയോഗത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരേ സി.പി.എമ്മിലും ഇടതുമുന്നണിയിലും ഒരുപോലെ അമര്‍ഷം പുകയുന്നു. പദ്ധതിയോ ഫണ്ടോ അനുവദിച്ചുകിട്ടാതെ എം.എല്‍.എമാര്‍ക്കു നാട്ടില്‍ നില്‍ക്കാനാവാത്ത സ്‌ഥിതിയാണെന്ന ഗണേഷിന്റെ പ്രസ്‌താവം പ്രതിപക്ഷ പല്ലവി ഏറ്റെടുത്താണെന്ന്‌ വിമര്‍ശനം. കാര്യങ്ങള്‍ ഈ നിലയ്‌ക്കു പോയാല്‍ ഏതാനും മാസങ്ങള്‍ക്കുശേഷം കിട്ടേണ്ട മന്ത്രിസ്‌ഥാനം ഗണേഷിനു നഷ്‌ടപ്പെടുമെന്നും വിലയിരുത്തലുകള്‍.യു.ഡി.എഫിലേക്കു മടങ്ങിയാല്‍ കൊള്ളാമെന്ന ആഗ്രഹം Read More …

ഇന്നും മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റ്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ രാവിലെ മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഡഗാസ്‌കര്‍ ദ്വീപിന് സമീപമുണ്ടായ ചുഴലിക്കാറ്റാണ് ഇപ്പോഴത്തെ Read More …

ഹര്‍ത്താല്‍ അക്രമം : ജപ്‌തി നേരിട്ടവരുടെ പോപ്പുലര്‍ ഫ്രണ്ട്‌ ബന്ധം വ്യക്‌തമാക്കണമെന്നു കോടതി

കൊച്ചി: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ജപ്‌തി നടപടികള്‍ നേരിട്ടവര്‍ക്കു പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുമായുള്ള ബന്ധം വ്യക്‌തമാക്കണമെന്നു ഹൈക്കോടതി. കണ്ടുകെട്ടിയ വസ്‌തുവകകളുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌ ഹാജരാക്കാനും ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.പി.എഫ്‌്.ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തും കണ്ടുകെട്ടിയെന്ന പരാതിയെത്തുടര്‍ന്നാണു കോടതി നിര്‍ദേശം. 248 പേരുടെ വസ്‌തുവകകള്‍ ജപ്‌തി ചെയ്‌തതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം Read More …

ഏതെങ്കിലും വ്യക്തികളുടെ പ്രസ്താവന കോണ്‍ഗ്രസിന്റേതല്ല;അനില്‍ ആന്റണിയെ തള്ളി കെ. സുധാകരന്‍

കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. മോദിക്ക് എതിരായ ബിബിസി ഡോക്യുമെന്റിയെ വിമര്‍ശിച്ച അനില്‍ ആന്റണിയെ പരോക്ഷമായി തള്ളുകയായിരുന്നു സുധാകരന്‍. ആ കച്ചിത്തുരുമ്ബില്‍ പിടിച്ച്‌ കോണ്‍ഗ്രസിനെ അപഹസിക്കാന്‍ ആരും ശ്രമിക്കേണ്ട. ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും Read More …

ജെഎന്‍യു‍വില്‍ ജനം ടിവി വാര്‍ത്താസംഘത്തിനെതിരായ അക്രമം; കെ.സുരേന്ദ്രന്‍ അപലപിച്ചു

ദല്‍ഹി ജെഎന്‍യു സര്‍വ്വകലാശാല ക്യാമ്ബസില്‍ വെച്ച്‌ ജനം ടിവി വാര്‍ത്താസംഘത്തിന് നേരെ നടന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ആക്രമണത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അപലപിച്ചു. ദേശവിരുദ്ധ ഡോക്യുമെന്ററി ക്യാമ്ബസില്‍ പ്രദര്‍ശിപ്പിച്ച്‌ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച എസ്‌എഫ്‌ഐ, ഐസ ഗുണ്ടകള്‍ ജെഎന്‍യുവില്‍ അഴിഞ്ഞാടുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി ദില്ലി ബ്യൂറോ ചീഫ് ഗൗതം അനന്തനാരായണനെയും Read More …