അയ്യപ്പന് എന്ന സത്യത്തെ ഹൃദ്യമായി അവതരിപ്പിച്ച ചിത്രം; മാളികപ്പുറത്തെ അഭിനന്ദിച്ച് കുമ്മനം രാജശേഖരന്
അയ്യപ്പന് എന്ന സത്യത്തെ ഹൃദയാവര്ജകമായി അവതരിപ്പിക്കുന്ന സിനിമയാണ് മാളികപ്പുറമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. സിനിമ കണ്ടിറങ്ങിയപ്പോള് മനസ്സു നിറയെ കണ്ടതെല്ലാം വീണ്ടും ഇരമ്ബിയെത്തിയെന്ന് കുമ്മനം ഫെയ്സ്ബുക്കില് കുറിച്ചു. ആനുകാലിക സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയും ചിത്രം ചര്ച്ച ചെയ്യുന്നു. സിനിമയുടെ ഭാഗമായ എല്ലാ അഭിനേതാക്കളെയും കുമ്മനം രാജശേഖരന് അഭിനന്ദിച്ചു. ‘മാളികപ്പുറം സിനിമ കണ്ടിറങ്ങിയപ്പോള് മനസ്സുനിറയെ കണ്ടതെല്ലാം വീണ്ടും Read More …
