കൊല്ലത്ത് യുവതി കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെ; മൊബൈലും പണവും കവര്ന്നു
കൊല്ലം: കൊല്ലത്ത് യുവതി കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയെന്ന് പൊലീസ്. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലില് പ്രതി അഞ്ചല് ലക്ഷംവീട് കോളനിയിലെ നാസു (24) നെതിരെ കൊലപാതക കുറ്റം കൂടി ചുമത്തി. ഇയാള് യുവതിയുടെ മൊബൈലും പണവും കവര്ന്നെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം ബീച്ചില്വച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയില്വേ Read More …
