വിഴിഞ്ഞം തുറമുഖം പറയുന്ന സമയത്ത് തന്നെ പൂര്ത്തിയാക്കും; സമരം രാജ്യദ്രോഹക്കുറ്റം, ഇതിലും വലിയ തടസങ്ങള് നീക്കിയിട്ടുണ്ടെന്ന് മന്ത്രി അബ്ദുറഹ്മാന്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പറയുന്ന സമയത്ത് തന്നെ പൂര്ത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്. വിഴിഞ്ഞത് കപ്പലുകള് വരുമെന്നത് സര്ക്കാരിന്റെ നിശ്ചയദാര്ഢ്യമാണ്. ഇതില് ആര്ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്ത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റര്നാഷണല് സീപോര്ട്ട് ലിമിറ്റഡ് (വിസില്) സംഘടിപ്പിച്ച സെമിനാറില് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്ശം. ഒരു രാജ്യത്തിനാവശ്യമായ നിര്മാണ പ്രവര്ത്തനങ്ങളെ Read More …
