ഐ.എന്.എസ് വിക്രാന്ത്: ചടങ്ങില് ക്ഷണിക്കാത്തതില് പരിഭവമില്ല- എ.കെ. ആന്റണി
തിരുവനന്തപുരം: ഐ.എന്.എസ് വിക്രാന്ത് രാജ്യത്തിന് സമര്പ്പിച്ച ചടങ്ങില് ക്ഷണിക്കാത്തതില് പരിഭവമില്ലെന്ന് മുന് പ്രതിരോധമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ എ.കെ. ആന്റണി കേരളകൗമുദിയോട് പറഞ്ഞു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില് വിശ്രമജീവിതം നയിക്കുന്ന ആന്റണി ടി.വി ചാനലിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ചടങ്ങ് തത്സമയം കണ്ടത്. ഞങ്ങളൊക്കെ പഴയ ആള്ക്കാരായില്ലേ, പുതിയ ആള്ക്കാര് നല്ല കാര്യങ്ങള് ചെയ്യുമ്ബോള് Read More …
