സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്ക്ക് കുടിശിക ഇനത്തില് നല്കാനുള്ളത് 10,000 കോടിയിലധികം രൂപ
കൊച്ചി∙ സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്ക്ക് കുടിശിക ഇനത്തില് നല്കാനുള്ളത് 10,000 കോടിയിലധികം രൂപ. 2016 മുതല് 2022 വരെയുള്ള കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിലെ കരാറുകാര്ക്ക് 4227 കോടിയും, മലപ്പുറം ജില്ലയിലെ കരാറുകാര്ക്ക് 1181 കോടിയുമാണ് കുടിശികയെന്ന് വിവരാവകാശ രേഖയില് പറയുന്നു. കണ്ണൂരില് 924 കോടിയും തൃശൂരില് 728 കോടിയുമാണ് കുടിശിക. എന്നാല് ആകെ കുടിശിക എത്രയെന്ന Read More …
