അതിവേഗ റോഡ് മുറിച്ചുകടന്ന മലയാളിക്ക് പിഴ
റിയാദ്: അനുവാദമില്ലാത്ത ഭാഗത്തുകൂടി അതിവേഗ റോഡ് മുറിച്ചുകടന്ന മലയാളിക്ക് പിഴ ചുമത്തി. സൗദി കിഴക്കന് പ്രവിശ്യയിലെ എക്സ്പ്രസ് വേയിലാണ് നിശ്ചിത ക്രോസിങ്ങിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിനാണ് മലയാളിക്ക് 1,100 റിയാല് പിഴ ലഭിച്ചത്. അനുവാദമില്ലാത്ത ഭാഗത്തുകൂടി റോഡ് മുറിച്ചു നടക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്. 1,000 റിയാല് മുതല് 2,000 റിയാല് വരെയാണ് പിഴ ചുമത്തുക. Read More …
