ചെള്ളുപനി; പ്രതിരോധം കടുപ്പിച്ച് ആരോഗ്യ വകുപ്പ്
മലപ്പുറം:ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന വ്യക്തി ജില്ലയില് മരിച്ച പശ്ചാത്തലത്തില് പ്രതിരോധ നടപടി ശക്തമാക്കിയതായി ജില്ല മെഡിക്കല് ഓഫിസര് ഡോ. ആര്. രേണുക അറിയിച്ചു. മരണം സംഭവിച്ച പ്രദേശത്ത് സ്ക്രബ് ടൈഫസ് (ചെള്ളുപനി) പരത്തുന്ന ചിഗര് മൈറ്റുകള് കീടനാശിനികള് ഉപയോഗിച്ച് നിയന്ത്രിക്കാന് നടപടി സ്വീകരിച്ചു. ഒറിയന്ഷ്യ സുസുഗാമുഷി എന്ന ബാക്റ്റീരിയ മൂലമുണ്ടാകുന്ന പകര്ച്ചവ്യാധിയാണ് സ്ക്രബ് ടൈഫസ് അഥവാ Read More …
